06/11/2016 ഞായറാഴ്ച 3 മണിക്ക് ഇക്കോക്ലബ് ന്റെ നേതൃത്വത്തിൽ 6 സെന്റ് വയലിൽ കൃഷിയിറക്കി .സ്കൂൾ പരിസ്ഥിതി വര്‍ഷാചരണത്തിന്റെ ഭാഗമായി നടക്കുന്ന അഞ്ചാമത്തെ പ്രവർത്തനത്തിനും ഇതോടെ തുടക്കമായി .നെൽകൃഷിയുടെ നേരറിവുകൾ എന്ന സെമിനാറോടെ യാണ് പ്രവർത്തനങ്ങൾ അവസാനിക്കുക .