Friday, 29 July 2016
Friday, 15 July 2016
Thursday, 14 July 2016
Tuesday, 12 July 2016
ഞങ്ങളുടെ വിദ്യാലയത്തിലേക്ക് സ്വാഗതം
പൊതുവിദ്യാലയങ്ങളെ രക്ഷിക്കാൻ വേണ്ടിയല്ല നിങ്ങളുടെ കുട്ടികൾക്ക്
മികച്ച പഠനാനുഭവങ്ങൾ ലഭിക്കണമെങ്കിൽ ഞങ്ങളുടെ
വിദ്യാലയത്തിലേക്ക് സ്വാഗതം
ഒറ്റൂർ ഗ്രാമപഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
മാത്രമല്ല ഞങ്ങളുടെ വിദ്യാലയത്തിലെ സ്‌കൂൾ പ്രായത്തിൽ കുട്ടികളുള്ള
അധ്യാപകരും അവരുടെ കുട്ടികളെ പഠിപ്പിക്കാൻ സ്വന്തം വിദ്യാലയം
തെരെഞ്ഞെടുത്തത് വെറുതേയല്ല.ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളിൽ
വിശ്വാസമുള്ളതുകൊണ്ടാണ് .1 മുതൽ 7 വരെ 13 ഡിവിഷൻ ഉള്ള
ഞങ്ങളുടെ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ 350 ഓളം
കുട്ടികൾ സന്തോഷത്തോടെ പഠിക്കുന്നു
ഞങ്ങളുടെ വിദ്യാലയത്തിൽ സ്വന്തം മക്കളെ പഠിപ്പിക്കുന്ന അധ്യാപകർ
അവരുടെ സ്വന്തം കുട്ടികൾ , HEADMISTRESS
ഞങ്ങളുടെ വിദ്യാലയത്തിൽ സ്വന്തം മക്കളെ പഠിപ്പിക്കുന്ന അധ്യാപകർഅവരുടെ സ്വന്തം കുട്ടികൾ , HEADMISTRESS
Sunday, 3 July 2016
Subscribe to:
Posts (Atom)