Saturday, 27 February 2016

ORGANIC FOOD FEST@ TOWN HALL ATTINGAL

Our school  participated in organic food fest@ Attingal townhall.
46 dishes from plantain.
Participated in district level fest by SSA





                                                                 

GOURI 5A RECEIVING CERTIFICATE FOR PARTICIPATING IN DISTRICT LEVEL FOOD FEST







MIKAVU 2016 SEMINAR @TOWN HALL ATTINGAL





PLEASE CLICK TO READ THE PRESENTATION FILE




CLICK THE BELOW LINK TO READ THE PRESENTATION
SEMINAR PRESENTATION FOR BRC LEVEL MIKAVU 2016



Wednesday, 17 February 2016

ഭൂമിയുടെ പാട്ടുകാരന് പ്രണാമം

പ്രിയ കവി ഒ.എന്‍.വി. യ്ക്ക് ആദരാ‍ഞ്ജലികള്‍  അര്‍പ്പിച്ചുകൊണ്ട് ഇന്ന് പ്രത്യേക അസംബ്ളി നടന്നു. ഒ എന്‍ വി യെക്കുറിച്ച് തയ്യാറാക്കിയ അനുസ്മരണപ്പതിപ്പ് " മറക്കില്ല മലയാളം "    പ്രധാനാധ്യാപിക ശ്രീമതി ബീന ടീച്ചര്‍  പ്രകാശനം ചെയ്തു. ഒ എന്‍ വി യുടെ കവിതകളും ചലച്ചിത്ര  നാടക ഗാനങ്ങളും കോര്‍ത്തിണക്കി സംഘടിപ്പിച്ച "കാവ്യാഞ്ജലി " എന്ന പ്രത്യേക പരിപാടിയുമുണ്ടായിരുന്നു. കുട്ടികളോടൊപ്പം അധ്യാപിക ശ്രീമതി നജീമത്ത്,  ശ്രീമതി സരോജം (പ്രീ-പ്രൈമറി) എന്നിവരും ഗാനങ്ങള്‍ അവതരിപ്പിച്ചു.