Tuesday, 27 January 2015

ഗൃഹസന്ദര്‍ശന പരിപാടി 2015

ഗൃഹസന്ദര്‍ശന പരിപാടി  21/01/2015 മുതല്‍ ആരംഭിച്ചു.


Pre-primary മുതല്‍ 7-ാം ക്ളാസു വരെയുള്ള 324 കുട്ടികളുടെ 

വീടുകളാണ് സന്ദര്‍ശിക്കേണ്ടത്. 


വിദ്യാലയത്തിന്റെ catchment area യെ 7 ടീമുകള്‍ക്ക് വിഭജിച്ച്

 നല്‍കി.


ഒരു ടീമില്‍ 2 അധ്യാപകരും അതതുപ്രദേശത്തെ 2-3

രക്ഷിതാക്കളുമാണുള്ളത്.February അവസാനത്തോടെ സന്ദര്‍ശനം 

പൂര്‍ത്തിയാക്കും.