Wednesday, 15 August 2012

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വിദ്യാലയത്തില്‍ നടന്ന പ്രധാന പ്രവര്‍ത്തനങ്ങളിലൂടെ ...

1. പതാക ഉയര്‍ത്തല്‍ 




2.പൊതു സമ്മേളനം 





3. സ്വാതന്ത്ര്യ സമര ചരിത്രം –സ്കൂള്‍ തല പ്രദര്‍ശനം
ഓരോ ക്ലാസ്സിനും ഓരോ ഉപ വിഷയങ്ങള്‍ നല്‍കി.
നല്‍കിയ വിഷയങ്ങള്‍
a. സ്വാതന്ത്ര്യ സമര സേനാനികള്‍
b . സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍
c. സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ നാള്‍വഴി
d. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും
ക്ലാസ്സ്‌ തല ഗ്രൂപ്പുകള്‍ക്ക് വിവര ശേഖരനത്തിനുള്ള പുസ്തകങ്ങള്‍ .വിക്കിപീഡിയ പ്രിന്റ്‌ ഔട്ടുകള്‍ എന്നിവ ലഭ്യമാക്കി
ഓരോ ഗ്രൂപ്പും വിവര ശേഖരണം നടത്തി ചാര്‍ട്ടുകള്‍ തയ്യാറാക്കി ( ചിത്രങ്ങള്‍ ശേഖരിക്കാനും ലേ ഔട്ട്‌ തയ്യാറാക്കാനും അധ്യാപകര് സഹായിച്ചു)

ഓഗസ്റ്റ്‌ 15 നു നടന്ന പ്രദര്‍ശനത്തില്‍ നിന്ന്
















































4. സ്വാതന്ത്ര്യ സമര ചരിത്രം- ക്വിസ്സ്‌
ഓഗസ്റ്റ്‌ 15 നു നടക്കുന്ന ക്വിസ്സ്‌ മത്സരത്തിനാവശ്യമായ ചോദ്യങ്ങള്‍ തയ്യാറാക്കാനുള്ള അവസരം വിദ്യാലയത്തിലെ എല്ലാ കുട്ടികള്‍ക്കും നല്‍കി
കുട്ടികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ പ്രത്യേക പെട്ടിയില്‍ശേഖരിച്ചു
500 ഓളം ചോദ്യങ്ങളാണ് കുട്ടികള്‍ പെട്ടിയില്‍ നിക്ഷേപിച്ചത്
ഇതില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഉപയോഗിച്ചാണ് ഓഗസ്റ്റ്‌ 15 നു ക്വിസ്സ്‌ മല്‍സരം നടത്തി യത് . ദേശഭക്തി ഗാനങ്ങള്‍ കവിതകള്‍ മഹാന്മാരുടെ പ്രസംഗങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി ചോദിച്ച ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു




ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലും ഒരു ക്വിസ്സ്‌ മല്‍സരം നടന്നു വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി


5. ദേശഭക്തി ഗാനാലാപനം

ചില ദൃശ്യങ്ങള്‍